കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കുമ്പള: കൊപ്ര ബസാറില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് റഫ(18), മുസമ്മില്‍ അബ്ദുല്ല (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.
Next Story

