വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക്

കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ വിജയത്തിലേക്ക്. എട്ടായിരം വോട്ടുകള്‍ക്ക് മുന്നില്‍. എല്‍.ജെ.ഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പിന്നിലാണ്. രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയായ കെ.കെ രമയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം സി.പി.എമ്മിനുണ്ടായിരുന്നു. എന്നാല്‍ സി.പി.എമ്മിനെ അമ്പരപ്പിച്ച് വന്‍വിജയത്തിലേക്കാണ് രമ കുതിക്കുന്നത്.

Related Articles
Next Story
Share it