Kerala - Page 54
ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്നു
ആലപ്പുഴ: പുന്നമൂട്ടില്‍ ആറ് വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അമ്മയെയും ആക്രമിച്ചു.മാവേലിക്കര...
1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: 1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ട് പേരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ്...
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ; തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യക്കെതിരെ ജാമ്യമില്ലാ കേസ്
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ചതിന് എസ്.എഫ്.ഐ മുന്‍ നേതാവും കോളേജിലെ...
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നടന് കൊല്ലം സുധി മരിച്ചു. പുലര്‍ച്ചെ നാലരയോടെ...
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഐ.എ.എസ് എക്സാമിനേഷന് സെന്റര്‍ അടക്കം 5 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കുണിയയില്‍ സ്വകാര്യ മേഖലയില്‍ ഐ.എഎസ് കോച്ചിംഗ് അടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്...
കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍
കണ്ണൂര്‍: ഒരു മാസം മുമ്പ് ഏലത്തൂരില്‍ ഷാറൂഖ് സെയ്ഫി എന്ന യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ആലപ്പുഴ-കണ്ണൂര്‍...
മോദി അറിവുള്ള ആളായി നടിക്കുന്നു; ദൈവത്തെ പോലും പഠിപ്പിക്കും-രാഹുല്‍
തിരുവനന്തപുരം: ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും നരേന്ദ്രമോദി അത്തരത്തില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കര്‍ഷകന്റെ ആത്മഹത്യ; കെ.പി.സി.സി ജന. സെക്രട്ടറി കസ്റ്റഡിയില്‍
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പിനിരയായ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍...
പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 20 പവന് സ്വര്‍ണം കവര്‍ന്നു; ഉപ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഇരിക്കൂര്‍: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 20 പവന് സ്വര്‍ണവും 22000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ കാസര്‍കോട്...
കെ ഫോണില്‍ എ ഐ ക്യാമറയിലേതിനെക്കാള്‍ അഴിമതിയെന്ന് വി.ഡി സതീശന്; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്ക്കരിക്കും
കൊച്ചി: കെ ഫോണില്‍ എ ഐ ക്യാമറയിലേതിനെക്കാള്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ഇതിന്റെ ഉല്‍ഘാടനം പ്രതിപക്ഷം...
എ.ഐ ക്യാമറക്കെതിരെ 5 മുതല്‍ കോണ്‍ഗ്രസ് സമരം
തിരുവനന്തപുരം: അടുത്ത മാസം അഞ്ചാം തീയതി മുതല്‍ എ.ഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍...
തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊന്ന് വെട്ടിനുറുക്കി ട്രോളി ബാഗുകളില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ തള്ളി; യുവതിയടക്കം നാലുപേര്‍ പിടിയില്‍
പാലക്കാട്: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ...