ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സെമീറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ 950 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കോവിഡ് കാലത്തും കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കാസര്‍കോട് സ്വദേശികളായ നിരവധി പേരാണ് അടുത്തിടെ സ്വര്‍ണവുമായി പിടിയിലായത്.

Related Articles
Next Story
Share it