21 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കാസര്‍കോട്: 21 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 290 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. 7 ഐഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.വി. സന്തോഷ് കുമാര്‍, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ഹബീബ്, മനോജ് കുമാര്‍ യാദവ്, മല്ലിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.