423 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 423 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ സനാഫാണ് കസ്റ്റംസിന്റെ പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് സനാഫിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ ഇവിടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

കണ്ണൂര്‍: 423 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.
കാസര്‍കോട്ടെ അബ്ദുല്‍ സനാഫാണ് കസ്റ്റംസിന്റെ പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് സനാഫിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ ഇവിടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Related Articles
Next Story
Share it