അറുപത് ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്-കോഴിക്കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: 60 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്-കോഴിക്കോട സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരില്‍ നിന്നാണ് 1189 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആളില്‍ നിന്നും അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണ്ണക്കടത്ത് തടയാന്‍ കസ്റ്റംസ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it