ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മാര്‍ച്ച് നടത്തി
കാസര്‍കോട്: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച്...
ദക്ഷിണകന്നഡജില്ലയില്‍ 10 ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; പ്രവീണ്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സി.സി.ടി.വി ക്യമാറകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി
ബംഗളൂരു: ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കില്‍പെട്ട ബെല്ലാരെയില്‍ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ...
സൂറത്കല്‍ കൊലപാതകം: അന്വേഷണം വഴിത്തിരിവില്‍; പ്രതികളെ പിടികൂടാന്‍ അഞ്ച് പൊലീസ് സ്ക്വാഡുകള്‍, 21 പേര് കസ്റ്റഡിയില്‍
മംഗളൂരു: സൂറത്കലിലെ മംഗല്‍പേട്ട് സ്വദേശി മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍....
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ...
യു.ഡി.എഫ് സമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി വിലക്കിയ നടപടി വിവാദമായി
തിരുവനന്തപുരം: യു.ഡി.എഫ് സമരത്തില്‍ മുസ്ലിംലീഗിന്റെ കൊടിവിലക്കിയത് വിവാദമാകുന്നു. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍...
ബി.ജെ.പി വിട്ട എം.എല്‍.എയുടെ സ്ഥാപനത്തിന് ഇ.ഡി നോട്ടീസ്
കൊല്‍ക്കത്ത: ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എം.എല്‍.എ കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യനിര്‍മാണ...
യുവാവ് പനി ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട്: പനി ബാധിച്ച് കൊട്ടോടി സ്വദേശി മരിച്ചു. കുടുംബൂര്‍ പാലത്തിനു സമീപം അരിമ്പ്യയില് സി.മനോജ്(36) ആണ് മരിച്ചത്....
ഭവാനി
കാസര്‍കോട്: കര്ന്തക്കാട് ഭൂപാസ് കോമ്പൗണ്ടിലെ ചന്ദ്രശേഖരയുടെ ഭാര്യ ഭവാനി (70) അന്തരിച്ചു. മക്കള്‍: പ്രശാന്ത്, അനിത,...
ജോസ്മിന ഡിസൂസ
മധൂര്‍: കൊല്ലങ്കാന നിവാസിലെ പരേതനായ ബെഞ്ചമിന്‍ മച്ചാഡോയുടെ ഭാര്യ ജോസ്മിന ഡിസൂസ (82) അന്തരിച്ചു. മക്കള്‍: മാര്‍ക്കോണ്‍...
കുന്ന് കൂടുന്ന മാലിന്യവും പടര്‍ന്ന് പിടിക്കുന്ന രോഗാണുവും
ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പട്ടിണി, ദാരിദ്ര്യം എന്നൊക്ക പറയാമെങ്കിലും...
രേഖകളില്ലാതെ ബസില്‍ കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍
മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ രേഖകള്‍ ഇല്ലാത്ത കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ...
മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: സ്കോര്‍പിയോയില്‍ കടത്തുകയായിരുന്ന 1000 ലിറ്റര്‍ സ്പിരിറ്റുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. സ്കോര്‍പിയോ ജീപ്പില്‍ കടത്തിയ 1000 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ്...
Begin typing your search above and press return to search.
Top Stories