വായു മലിനീകരണത്തില്‍ ആയുസ്സ് പൊലിയുന്നു
വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ...
സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ തോക്ക് കണ്ടെത്താനായില്ല; റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്
ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സി.പി.ഐ നേതാവ് മരിച്ച കേസില്‍ നിര്‍ണായക...
കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കുമ്പള: കൊലക്കേസടക്കം അഞ്ചോളം കേസുകളില്‍ പ്രതിയായ ഷിറിയ സ്വദേശിയെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഷിറിയയിലെ...
പാലക്കുന്നില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
ഉദുമ: കേരള പൊലീസ് തന്നെയും കുടുംബത്തെയും നിരന്തരം വേട്ടയാടുന്നതായി ആരോപിച്ച് പാലക്കുന്നില്‍ യുവാവ് മൊബൈല്‍ ടവറിന്...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദീഖിനെ ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ...
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം
തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 87.94...
മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍; മന്ത്രിയുടെ നേതൃത്വത്തില്‍ 15ഓളം ശിവസേന എം.എല്‍.എമാര്‍ ഗുജറാത്തില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്കുന്ന മഹാവികാസ് അഘാഡി ഭരണം തുലാസില്‍. നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്...
ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
തളങ്കര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ദേശീയ തലത്തില്‍ നടത്തിയ പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയ...
രക്തദാനം: കെ.ഇ.എ. കുവൈത്തിന് ഇന്ത്യന്‍ എംബസിയുടെ പുരസ്കാരം
കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് (കെ. ഇ.എ.)...
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ലോക നിലവാരത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്
കാസര്‍കോട്: മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്...
ട്രഷറി ഓണ്‍ലൈന്‍ സംവിധാനം ആധുനിക ബാങ്കുകളോട് കിടപ്പിടിക്കുന്ന വിധത്തില്‍ ശക്തിപ്പെടുത്തും-ധനകാര്യ വകുപ്പ് മന്ത്രി
കാസര്‍കോട്: ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കുന്ന വിധത്തില്‍ സര്‍ക്കാറിന്റെ ഖജനാവായ ട്രഷറികളുടെ ഓണ്‍ലൈന്‍ സേവനങ്ങളും...
ചെര്‍ക്കളയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയുമായി സി.എം ഹീലിങ് ഹാന്‍ഡ്സ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്
കാസര്‍കോട്: ചെര്‍ക്കളയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി വരുന്നു. സി.എം ഹീലിങ് ഹാന്‍ഡ്സ് മള്‍ട്ടി സ്പെഷ്യാലിറ്റി...
Top Stories