ഖദീജ
തളങ്കര: പള്ളിക്കാലിലെ പരേതനായ പി.എ മുഹമ്മദിന്റെ ഭാര്യ ഖദീജ (80) അന്തരിച്ചു. മക്കള്‍: സുഹറ, ഷെരീഫ, ഹാജിറ, റഷീദ്, മനാഫ്,...
ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന് മരിച്ചത് നാടിനെ ദു:ഖത്തിലാക്കി
കാസര്‍കോട്: ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന് മരിച്ചത് നാടിനെ അഗാത ദു: ഖത്തിലാക്കി....
കൈക്കൂലി വാഴും നാട്...
അഴിമതിരഹിത കേരളം സ്വപ്നം കാണുന്നവര്‍ക്ക് കല്ലുകടിയായി കൈക്കൂലിക്കേസ് കണക്കുകള്‍ ദിനം തോറും കൂടി വരികയാണ്. കാലവും സമൂഹവും...
ഏത് വിധേനയും പണം സമ്പാദിക്കുന്നവര്‍...
സത്യസന്ധമായും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടും തൊഴിലെടുക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നവര്‍ ദൈനംദിന കാര്യങ്ങള്‍ തന്നെ...
പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നെല്‍കൃഷി തുടങ്ങി
ഉദുമ: പൂര്‍വ്വ വിദ്യാര്‍ത്ഥി കര്‍ഷക കൂട്ടായ്മ നെല്‍കൃഷി ആരംഭിച്ചു. ഉദുമ ഗവ.ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ...
കബഡി മെമ്പര്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു
അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേര്‍സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് 17ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍...
അമ്മ ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
പനത്തടി: 'അമ്മ ട്രസ്റ്റ്' നിര്‍മിച്ച് നല്കിയ മൂന്ന് വീടുകളുടെ താക്കോല്‍ ദാനവും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും...
ഡോ.എം.മുരളീധരന് നമ്പ്യാര്‍ കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍
കാസര്‍കോട്: ഡോ.എം.മുരളീധരന് നമ്പ്യാര്‍ കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാറായി ചുമതലയേറ്റു. രജിസ്ട്രാര്‍ ഇന്‍...
കുന്താപുരത്ത് മൊബൈല്‍ഷോപ്പ് കുത്തിതുറന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍
കുന്താപുരം: ഉപ്പുണ്ട ഗ്രാമത്തിലെ മൂടുഗണപതി ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍...
കര്‍ണാടക കടബയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം-വിട്ള സ്വദേശികളായ യുവാക്കളെ കാണാതായി
കടബ: കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം-വിട്ള സ്വദേശികളായ...
മഴയിലും ചോരാത്ത ആഹ്ലാദവുമായി ത്യാഗസ്മരണയോടെ പെരുന്നാള്‍ ആഘോഷം
കാസര്‍കോട്: ഇബ്രാഹിം നബിയുടേയും മകന് ഇസ്മായില്‍ നബിയുടേയും ജീവിതത്തിലെ ത്യാഗോജ്വലമായ ഏടുകളെ അനുസ്മരിച്ച് നാടെങ്ങും...
സുബ്ബോജി റാവു
ആദൂര്‍: ബേങ്ങത്തടുക്കയിലെ പരേതരായ കൃഷ്ണോജി-ഗിരിജ ദമ്പതികളുടെ മകന് സുബ്ബോജി റാവു(65)അന്തരിച്ചു. ഭാര്യ: രേവതി. മക്കള്‍:...
Top Stories