Begin typing your search above and press return to search.
വള്ളിയോടന്‍ രമണിയമ്മ

കാസര്‍കോട്: ചാത്തങ്കെ മാണിയില്‍ പരേതനായ പേറയില്‍ ചന്തു നായരുടെ ഭാര്യ വള്ളിയോടന്‍ രമണിയമ്മ(82) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. പി.വി സുകുമാരന്‍ നായര്‍(റിട്ട: റെയില്‍വെ), സാവിത്രി, വിജയന്‍ നായര്‍(ദുബായ്), രാധാകൃഷ്ണന്‍ നായര്‍(ദുബായ്) എന്നിവര്‍ മക്കളാണ്.
നിര്‍മ്മല, മേലത്ത് കുഞ്ഞിരാമന്‍ നായര്‍, സുജാത, രേഷ്മ എന്നിവര്‍ മരുമക്കളാണ്. സഹോദരങ്ങള്‍: പരേതയായ കാര്‍ത്ത്യായനി കോളോട്ട്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story