പെട്രോള്‍ പമ്പിന് സമീപത്തെ പറമ്പില്‍ തീപിടിത്തം

പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ പറമ്പിലുണ്ടായ തീപിടിത്തം
പൊയിനാച്ചി: പൊയിനാച്ചി എച്ച്.പി പെട്രോള്‍ പമ്പിന് പിറക് വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തമുണ്ടായി. ഇന്നലെയാണ് സംഭവം. ഫയര്‍ഫോഴ്‌സിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണ് തീ കൂടുതല്‍ പടരുന്നത് ഒഴിവാക്കിയത്.
Next Story

