തായലങ്ങാടിയിലെ റെഡിമെയ്ഡ് കട ഉടമ അബ്ദുല്‍ ജബ്ബാര്‍ അന്തരിച്ചു

കാസര്‍കോട്: തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദിന് സമീപം 'ജബ്ബാര്‍ച്ചാസ്' റെഡിമെയ്ഡ് കട നടത്തിവന്നിരുന്ന തായലങ്ങാടിയിലെ അബ്ദുല്‍ ജബ്ബാര്‍(72) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം കുവൈത്തിലായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ജാബിര്‍, ജറാറ, ഫാത്തിമ ജാലിബ, ആമിന ജസ്‌ന. മരുമക്കള്‍: ഹാജിറ, ജുനൈദ്, മിഥിലാജ്, അഫ്താബ്. സഹോദരങ്ങള്‍: ആമിന അബൂബക്കര്‍ മാസ്റ്റര്‍, റുഖിയ, ആയിഷ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it