44 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 44 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ മൊയിനുദ്ദീന്‍ ഹാരിസില്‍ നിന്നാണ് 864 ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് വന്ന വിമാനത്തിലാണ് സ്വര്‍ണ്ണം എത്തിച്ചത്. കസ്റ്റംസ് സംഘം നടത്തിയ പരിശോധനിയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

Related Articles
Next Story
Share it