കാഞ്ഞങ്ങാട് പ്രസ്സ് ഫോറം: പി. പ്രവീൺ കുമാർ പ്രസിഡണ്ട് , ജോയി മാരൂർ സെക്രട്ടറി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ടായി പി. പ്രവീൺ കുമാറിനെ (ഉത്തരദേശം) തിരഞ്ഞെടുത്തു. ജോയി മാരൂർ (വീക്ഷണം) ആണ് സെക്രട്ടറി. വൈ. കൃഷ്ണദാസ് -ജന്മഭൂമി, ഫസലുറഹ്മാൻ - ചന്ദ്രിക ( വൈസ് പ്രസിഡണ്ടുമാർ),  കെ. എസ് ഹരി - മലയാള മനോരമ,  ബാബു കോട്ടപ്പാറ- കാരവൽ (ജോ: സെക്രട്ടറിമാർ) ടി. വി. മോഹനൻ -  സിറ്റി ചാനൽ ( ട്രഷറർ).  ഇ. വി. ജയകൃഷ്ണൻ -മാതൃഭൂമി, ടി. കെ. നാരായണൻ -ദേശാഭിമാനി, ഇ. വി. വിജയൻ -മലബാർ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ടായി പി. പ്രവീൺ കുമാറിനെ (ഉത്തരദേശം) തിരഞ്ഞെടുത്തു. ജോയി മാരൂർ (വീക്ഷണം) ആണ് സെക്രട്ടറി. വൈ. കൃഷ്ണദാസ് -ജന്മഭൂമി, ഫസലുറഹ്മാൻ - ചന്ദ്രിക ( വൈസ് പ്രസിഡണ്ടുമാർ), കെ. എസ് ഹരി - മലയാള മനോരമ, ബാബു കോട്ടപ്പാറ- കാരവൽ (ജോ: സെക്രട്ടറിമാർ) ടി. വി. മോഹനൻ - സിറ്റി ചാനൽ ( ട്രഷറർ). ഇ. വി. ജയകൃഷ്ണൻ -മാതൃഭൂമി, ടി. കെ. നാരായണൻ -ദേശാഭിമാനി, ഇ. വി. വിജയൻ -മലബാർ വാർത്ത ,ടി. മുഹമ്മദ് അസ്ലം - ലേറ്റസ്റ്റ്, ഡിറ്റി വർഗീസ് -സിറാജ്, മാനുവൽ കുറിച്ചിത്താനം - ജന്മദേശം (എക്സിക്യൂട്ടീവ് അംഗങ്ങൾ). ജനറൽ ബോഡി യോഗത്തിൽ ഇ.വി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി .കെ. നാരായണൻ, കാവുങ്കൽ നാരായണൻ, കെ. ബാബു, അനിൽ പുളിക്കാൽ, ഷക്കീബ് മുഹമ്മദ്, ഒ. പ്രതീഷ്, കെ. ജയരാജൻ പ്രസംഗിച്ചു.
Related Articles
Next Story
Share it