ഉളിയത്തടുക്ക: സിപിഎം കാസര്‍കോട് ഏരിയാ സെക്രട്ടറിയായി കെഎ മുഹമ്മദ് ഹനീഫയെ വീണ്ടും തിരഞ്ഞെടുത്തു. 19 അംഗ ഏരിയാകമ്മിറ്റിയില്‍ കെഎ മുഹമ്മദ് ഹനീഫ, ടിഎംഎ കരീം, പിവി കുഞ്ഞമ്പു, എംകെ രവീന്ദ്രന്, എ ജി നായര്‍, സിവി കൃഷ്ണന്, പൈക്കം ഭാസ്കരന്, എ രവീന്ദ്രന്, കെ ഭുജംഗഷെട്ടി, കെ രവീന്ദ്രന്, പി ശിവപ്രസാദ്, കെ ജയകുമാരി, അനില്‍ ചെന്നിക്കര, എസ് സുനില്‍, സി ശാന്തകുമാരി, എആര്‍ ധന്യവാദ്, എം ലളിത, ബിആര്‍ ഗോപാലന്, സുഭാഷ് പാടി എന്നിവരാണുള്ളത്.