കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിലെ കടയില്‍ നിന്ന് 2203 പാക്കറ്റ് പാന്‍മസാല പിടികൂടി. സംഭവത്തില്‍ നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ഷരീഫിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.