ഗള്‍ഫിലുള്ള സഹോദരന്റെ വോട്ട് ചെയ്യാന്‍ ആള്‍മാറാട്ടം; കണ്ണൂരില്‍ പതിനാറുകാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: ഗള്‍ഫിലുള്ള സഹോദരന്റെ വോട്ട് ചെയ്യാന്‍ ആള്‍മാറാട്ടം നടത്തി ബൂത്തിലെത്തിയ പതിനാറുകാരന്‍ പൊലീസ് പിടിയില്‍. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഒന്നാം ബൂത്തിലാണ് ലീഗ് പ്രവര്‍ത്തകനായ കൗമാരക്കാരന്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതോടെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയാണ് പതിനാറുകാരനെ കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ സഹോദരന്‍ മുര്‍ഷീദിന്റെ വോട്ട് ചെയ്യാനാണ് താന്‍ വന്നതെന്ന് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കേസെടുത്ത പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.