Begin typing your search above and press return to search.
ഹോളിവുഡ് താരം റാക്വല്‍ വാല്‍ഷ് അന്തരിച്ചു
ലോസ് ആഞ്ചലസ്: ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഹോളിവുഡ് നടി റാക്വല്‍ വെല്‍ഷ് (82) അന്തരിച്ചു. 14-ാം വയസില്‍ മിസ് ഫോട്ടോജെനിക്, മിസ് കോണ്‍ടൂര്‍ എന്നീ സൗന്ദര്യ പദവികള്‍ നേടിയിട്ടുള്ള റാക്വല്‍ വെല്‍ഷ് പിന്നീട് ഹോളിവുഡ് സിനിമയില്‍ തരംഗമാവുകയായിരുന്നു. വണ്‍ മില്ല്യന്‍ ബിസി എന്ന ചിത്രത്തിലെ അഭിനയം റാക്വല്‍ വാല്‍ഷിനെ രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു.

Next Story