മൊബൈല്‍ ഡാറ്റ തീര്‍ന്നോ? സൗജന്യ വൈ-ഫൈ ഉണ്ട്; അറിയാം യു.എ.ഇയിലെ വൈ-ഫൈ സ്‌പോട്ടുകള്‍

യു.എ.ഇയിലെ താമസക്കാരനാവട്ടെ വിനോദ സഞ്ചാരിയാവട്ടെ, കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും എന്നും ബന്ധപ്പെട്ടിരിക്കാന്‍ യു.എ.ഇയില്‍ സാങ്കേതിക സംവിധാനങ്ങള്‍ മികച്ച സംവിധാനങ്ങളാണ് ഒരുക്കിത്തരുന്നത്. മൊബൈല്‍ ഡാറ്റ തീര്‍ന്നു എന്ന ആശങ്ക വേണ്ട വിവിധ പൊതു ഇടങ്ങളില്‍ രാജ്യം സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്യുന്നുണ്ട്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് സൗജന്യ വൈഫൈ ലഭിക്കും. അല്‍ മഖ്തൂം എയര്‍പോര്‍ട്ടില്‍ പരിധിയില്ലാതെ വൈഫൈ ലഭിക്കും. ദുബായ് മെട്രോ സ്‌റ്റേഷനുകളില്‍ ഒരു മണിക്കൂര്‍ സൗജന്യ വൈഫൈ ലഭിക്കും.

സത്വ, യൂണിയന്‍ , അല്‍ ഖുബൈബ, ഗോള്‍ഡ് സൂക്ക്, എമിറേറ്റ്, ഇബന്‍ ബത്തൂത്ത, ഇന്റര്‍നാഷണല്‍ സിറ്റി, സിറ്റി സെന്റര്‍ ഡെയ്‌റ, അല്‍ ഖുസൈയ്‌സ് തുടങ്ങിയ ബസ് സ്‌റ്റേഷനുകളിലും വൈഫൈ ലഭിക്കും.

അബുദാബിയില്‍ സയിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിധിയില്ലാത്ത വൈഫൈ കിട്ടും. ബസ് സ്റ്റേഷനുകളിലും ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും വൈഫൈ സൗജന്യമാണ്.

ഷാര്‍ജയില്‍ വിമാനത്താവളത്തിലും ഇന്റര്‍സിറ്റി ബസ് സ്റ്റേഷനിലും പരിധിയില്ലാതെ വൈ-ഫൈ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും.

റാസ് അല്‍ ഖൈമാ, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലും വൈഫൈ ലഭിക്കും.

യു.എ.ഇ യിലെ മിക്ക മാളുകളിലും ടെലിഫോണ്‍ ഓപ്പറേറ്ററായ ഡു ഒരു മണിക്കൂര്‍ സൗജന്യ വൈഫൈ അനുവദിക്കുന്നുണ്ട്.


ഡു അനുവദിക്കുന്ന സൗജന്യ വൈ-ഫൈ ഇടങ്ങള്‍

Sharjah City Centre

Ibn Battuta Mall

Deira City Centre

Dubai Mall

Sheikh Abdulla Bin Ahmad Al Mualla Building, Umm Al Quwain

Mirdif City Centre

Al Salam Tower

Aswaq Al Mizhar

Al Khaleej Centre

Al Ghurair Mall

Al Ain Mall

Jumeirah Centre

Hamdan Street

Starbucks Motor City

Starbucks Marina Parade

Fujairah International Airport

Knowledge Village

Dubai Media City

Dubai Internet City

TECOM Loft Office

du shop/Al Salam Tower

Dubai World Trade Centre

Tulip Inn Hotel

The City Hospital

Starbucks Dubai Academic City/Food Court

Starbucks Emaar Business Park

Starbucks Dubai Marina Mall

Starbucks Residence Tower 1

Starbucks JBR Rimal 1

Starbucks JBR Shams

Starbucks JBR Bahar

Starbucks JBR Sadaf 4

Starbucks JBR Rimal 2

Starbucks Dubai Outlet Mall

Starbucks Old Town Amenity Bldg

Starbucks Old Town Commercial

Starbucks Burj Dubai Square

Starbucks Knowledge Village

Starbucks Health Care City

Starbucks Dubai Marina

Starbucks Emaar Town Centre

Sham Billiard & Cafe

Times Square

Rashidiya

Airport Terminal 3

Airport Terminal 1

Al Rigga

Union Square

Khalid bin Al Waleed

Al Karama

Al Jafiliya

Dubai World Trade Centre

Emirates Towers

Financial Centre

Burj Khalifa

Mall of the Emirates

Noor Islamic

Nakheel Harbour and Towers

Fujairah Grand Dana cineplex

Al Ain Mall Kiosk

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it