Begin typing your search above and press return to search.
കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശികളില്‍ നിന്ന് 80 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളില്‍ നിന്നായി 80 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1531 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍കോട് ചെര്‍ക്കള സ്വദേശി ഇബ്രാഹിം ഖലീല്‍, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ബീച്ച് സ്വദേശി അബ്ദുള്‍ ബാസിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികളില്‍ നിന്നായി 80 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1531 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കാസര്‍കോട് ചെര്‍ക്കള സ്വദേശി ഇബ്രാഹിം ഖലീല്‍, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ബീച്ച് സ്വദേശി അബ്ദുള്‍ ബാസിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Next Story