കാസര്‍കോട്ടടക്കം തട്ടിപ്പ്: പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലായി നടന്ന വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് പളനി സ്വദേശി പി. കാര്‍ത്തികിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് കാര്‍ത്തിക്.വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലായി നടന്ന വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് പളനി സ്വദേശി പി. കാര്‍ത്തികിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് കാര്‍ത്തിക്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.

Related Articles
Next Story
Share it