മൊറോക്കോ കീഴടങ്ങി; ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലില്‍
ദോഹ: വമ്പന്‍ ടീമുകളെ അട്ടിമറിച്ച്, ചരിത്രം തീര്‍ത്ത് സെമിയിലെത്തിയ മൊറോക്കോ ഉജ്ജ്വലമായ കളിയഴക് കാഴ്ച്ച വെച്ചെങ്കിലും നിലവിലെ ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. മൊറോക്കോയെ ഏകപക്ഷീയമായ 2 ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലേക്ക് കടന്നു. ആവേശം അലത്തല്ലിയ സെമിഫൈനലില്‍ മൊറോക്കോയുടെ മുറുക്കമാര്‍ന്ന പ്രതിരോധത്തെയും കൗണ്ടര്‍ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഫ്രാന്‍സിന്റെ വിജയം ഉജ്ജ്വയമായി. തിയോ ഹെര്‍ണാണ്ടസ് (5-ാം മിനിറ്റ്), കോളോ മുവാനി (79-ാം മിനിറ്റ്) എന്നിവരാണ് മൊറോക്കോയുടെ വലക്കുലുക്കിയത്. 18ന് […]

ദോഹ: വമ്പന്‍ ടീമുകളെ അട്ടിമറിച്ച്, ചരിത്രം തീര്‍ത്ത് സെമിയിലെത്തിയ മൊറോക്കോ ഉജ്ജ്വലമായ കളിയഴക് കാഴ്ച്ച വെച്ചെങ്കിലും നിലവിലെ ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. മൊറോക്കോയെ ഏകപക്ഷീയമായ 2 ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലേക്ക് കടന്നു. ആവേശം അലത്തല്ലിയ സെമിഫൈനലില്‍ മൊറോക്കോയുടെ മുറുക്കമാര്‍ന്ന പ്രതിരോധത്തെയും കൗണ്ടര്‍ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഫ്രാന്‍സിന്റെ വിജയം ഉജ്ജ്വയമായി. തിയോ ഹെര്‍ണാണ്ടസ് (5-ാം മിനിറ്റ്), കോളോ മുവാനി (79-ാം മിനിറ്റ്) എന്നിവരാണ് മൊറോക്കോയുടെ വലക്കുലുക്കിയത്. 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും. മൊറോക്കോക്ക് പല ഗോള്‍ അവസരങ്ങളും ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഖത്തര്‍ ലോകകപ്പിന്റെ കലാശപോരാട്ടം ലോകം കാത്തിരുന്നത് പോലെ വന്‍കരകളുടെ പോരാകും. ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന സാക്ഷാല്‍ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയോ അതോ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഫ്രാന്‍സോ? കിരീടം ആരുയര്‍ത്തും. കണ്ടറിയാം.