വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മരണത്തിന് കീഴടങ്ങി
ടോക്കിയോ: വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ നാരോ പ്രവിശ്യയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് ആബെയ്ക്കു വെടിയേറ്റത്. വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്ന 41കാരനെ പൊലീസ് പിടികൂടിയിരുന്നു. നാരോ സ്വദേശിയായ തെത്സുയ യമഗാമി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. വെടിയേറ്റതിന് പിന്നാലെ ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവാണ് ഷിന്‍സോ ആബെ.