പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
പാകിസ്ഥാൻ : പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുന്നു. ശ്രീലങ്കയെപ്പോലെ പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ സാധനങ്ങൾക്കും തീ വിലയാണ്. സർക്കാരിനും ജനങ്ങൾക്കും എന്ത് ചെയ്യണമെന്ന് ഉറപ്പില്ലാത്തതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് വിദഗ്ധർ പറയുന്നു. ചായ കുടിക്കുന്നത് കുറയ്ക്കണം എന്നാവശ്യപ്പെടുന്നു, വൈദ്യുതിയില്ലാതെ രാജ്യത്തെ മണിക്കൂറുകളോളം ഇരുട്ടിൽ നിർത്തുന്നു, ഇന്ധന വില കുതിച്ചുയരുന്നു എന്നതാണ് അവസ്ഥ. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾക്കിടയിൽ, ഇന്ധനത്തിന്റെയും ഊർജ്ജത്തിന്റെയും ദൗർലഭ്യം മൂലം പാകിസ്ഥാൻ നട്ടംതിരിയുകയാണ്.