തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ വലിയ നേട്ടമുണ്ടാക്കും-മജീദ് ഫൈസി
കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യു.ഡി.എഫും എല്‍.ഡി.എഫും ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. കേരളത്തിലെവിടെയും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള വോട്ട് ബാങ്ക് ഇരുമുന്നണികള്‍ക്കുമുണ്ട്. അത് അവര്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, രഹസ്യധാരണയിലേര്‍പ്പെട്ട് ബി.ജെ.പിയെ വളര്‍ത്തുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ മച്ചംപാടിയില്‍ എസ്.ഡി.പി.എയെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ബി.ജെ.പി.യുമായി ധാരണ ഉണ്ടാക്കിയതായും ഇതിന് ലീഗ് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച് കൂടുതല്‍ നേട്ടം കൊയ്യുന്ന […]

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യു.ഡി.എഫും എല്‍.ഡി.എഫും ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. കേരളത്തിലെവിടെയും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള വോട്ട് ബാങ്ക് ഇരുമുന്നണികള്‍ക്കുമുണ്ട്. അത് അവര്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, രഹസ്യധാരണയിലേര്‍പ്പെട്ട് ബി.ജെ.പിയെ വളര്‍ത്തുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ മച്ചംപാടിയില്‍ എസ്.ഡി.പി.എയെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ബി.ജെ.പി.യുമായി ധാരണ ഉണ്ടാക്കിയതായും ഇതിന് ലീഗ് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച് കൂടുതല്‍ നേട്ടം കൊയ്യുന്ന പാര്‍ട്ടി എസ്.ഡി.പി.എ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുസലാം, ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.