• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഭൂകമ്പം: മരണം 15,000ലേറെ; ഇന്ത്യക്കാര്‍ സുരക്ഷിതര്‍

Utharadesam by Utharadesam
February 9, 2023
in TOP STORY, WORLD
Reading Time: 1 min read
A A
0
ഭൂകമ്പം: മരണം 15,000ലേറെ; ഇന്ത്യക്കാര്‍ സുരക്ഷിതര്‍

തുര്‍ക്കി: തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 15000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വമ്പന്‍ ഭൂചലനത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ. പലരുടേയും പുറത്തേക്ക് വലിയ കോണ്‍ക്രീറ്റ് പാളികള്‍ വീണു. കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ വീണപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്റെ ഭാരം പേറുന്നു. ഗുരുതരമായി പരിക്കേറ്റ് ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ കഴിയുകയാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മൃതദേഹങ്ങള്‍ മൂടാനുള്ള ബാഗുകളുടെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. ഇസ്താംബുള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് താല്‍ക്കാലികമായി നിര്‍ത്തി. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന കനത്ത വിമര്‍ശനങ്ങള്‍ക്കിടെ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു. ദുരന്തബാധിത മേഖലയില്‍ കുടുങ്ങിയ 10 ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. കാണാതായ ബംഗളൂരു സ്വദേശിയുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ShareTweetShare
Previous Post

ഹിമാചലില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്

Next Post

ജില്ലയില്‍ ന്യായാധിപന്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി വേണം

Related Posts

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

November 28, 2023
കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

November 27, 2023

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; രണ്ടുപേരെ കാണാതായി

November 23, 2023
താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

November 22, 2023
തെലങ്കാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി; വിജയശാന്തി പാര്‍ട്ടി വിട്ടു

തെലങ്കാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി; വിജയശാന്തി പാര്‍ട്ടി വിട്ടു

November 16, 2023
സി.പി.എം. സ്ഥാപക നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

സി.പി.എം. സ്ഥാപക നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

November 15, 2023
Next Post

ജില്ലയില്‍ ന്യായാധിപന്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി വേണം

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS