കണ്ണൂരില്‍ ട്രെയിനില്‍ കടത്തിയ രണ്ടുകോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. ബംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയാണ് പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു. 677 ഗ്രാം എം.ഡി.എം.എയാണ് കണ്ണൂര്‍ റെയിഞ്ച് എക്‌സൈസും ആര്‍.പി.എഫും ചേര്‍ന്ന് പിടികൂടിയത്.

Related Articles
Next Story
Share it