മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തീരുമാനം. 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ദിനംപ്രതി 30000ത്തോളം പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാകും.

തിരുവനന്തപുരം: മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തീരുമാനം. 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ദിനംപ്രതി 30000ത്തോളം പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാകും.