ഉദുമയില്‍ വോട്ട് നില മാറിമറിഞ്ഞു; സി.എച്ച് കുഞ്ഞമ്പു 2700 വോട്ടുകള്‍ക്ക് മുന്നില്‍

ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ വോട്ടുനില മാറിമറിയുന്നു. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് മുന്നിട്ടുനില്‍ക്കുന്നത്. 2700 വോട്ടുകള്‍ക്ക് കുഞ്ഞമ്പു യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയേക്കാള്‍ മുന്നിലാണ്. ആദ്യഘട്ടത്തില്‍ ബാലകൃഷ്ണനായിരുന്നു മുന്നിലുണ്ടായിരുന്നത്.

Related Articles
Next Story
Share it