സ്വന്തം പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചുമരെഴുത്തുമായി കുറ്റിക്കോലിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി

കുറ്റിക്കോല്‍: സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുത്തുമായി സ്ഥാനാര്‍ത്ഥി തന്നെ രംഗത്ത്.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എച്ച്.മുരളിയാണ് സ്വന്തം പേരില്‍ തന്നെ ചുമരെഴുത്ത് നടത്തുന്നത്. സഹായിക്കാന്‍ ആളുണ്ടെങ്കിലും മുന്‍ തിരഞ്ഞെടുപ്പുകളില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി ഏറ്റെടുത്ത് ചെയ്ത ചുമരെഴുത്ത് പ്രവര്‍ത്തനമാണ് ഇത്തവണ സ്വന്തം പേരില്‍ നടത്തുന്നത്. ഇടതു മുന്നണിക്ക് പഞ്ചായത്ത് ഭരണം കിട്ടുകയാണെങ്കില്‍ സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാണ് പയ്യങ്ങാനം സ്വദേശിയായ എച്ച്.മുരളി.സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ കുറ്റിക്കോല്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്.

Related Articles
Next Story
Share it