ബുള്ളറ്റ് മോഷ്ടാവ് എ.ഐ ക്യാമറയില്‍ കുടുങ്ങി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് കവര്‍ന്ന് രക്ഷപ്പെടുകയായിരുന്ന പ്രതി എ.ഐ ക്യാമറയില്‍ കുടുങ്ങി. പിന്നാലെ പ്രതിയെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനുമോഹനും സ്‌ക്വാഡും അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ലബീഷ് ബാലകൃഷ്ണനാണ് അറസ്റ്റിലായത്. നടക്കാവ് മറ്റൊരു വാഹനം കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റിലായിരുന്നു. കൊടുവള്ളിയിലെ എ.ഐ ക്യാമറയില്‍ പതിഞ്ഞ വ്യക്തമായ ചിത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു.