സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പി. പ്രധാന റോള്‍ വഹിക്കും-കര്‍ണാടക ആഭ്യന്തര മന്ത്രി
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇത്തവണ ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ വിവിധ കക്ഷികള്‍ ബി.ജെ.പിയില്‍ എത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ കാസര്‍കോട്ട് പറഞ്ഞു. കേരളത്തില്‍ മൂന്നാം മുന്നണിയായി എന്‍.ഡി.എ. ഉയര്‍ന്നു കഴിഞ്ഞു. കേരളത്തില്‍ ഇത്തവണ ഇരട്ട അക്ക സീറ്റ് നേടും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പി. പ്രധാന ഘടകമായി മാറുമെന്നും ബസവരാജബൊമ്മെ പറഞ്ഞു. കര്‍ണാടക ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും മംഗളൂരു എം.എല്‍.എ. ഭരത് ഷെട്ടിയും അടക്കമുള്ളവര്‍ ഇന്നലെ ജില്ലയില്‍ […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇത്തവണ ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ വിവിധ കക്ഷികള്‍ ബി.ജെ.പിയില്‍ എത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ കാസര്‍കോട്ട് പറഞ്ഞു. കേരളത്തില്‍ മൂന്നാം മുന്നണിയായി എന്‍.ഡി.എ. ഉയര്‍ന്നു കഴിഞ്ഞു.
കേരളത്തില്‍ ഇത്തവണ ഇരട്ട അക്ക സീറ്റ് നേടും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പി. പ്രധാന ഘടകമായി മാറുമെന്നും ബസവരാജബൊമ്മെ പറഞ്ഞു.
കര്‍ണാടക ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും മംഗളൂരു എം.എല്‍.എ. ഭരത് ഷെട്ടിയും അടക്കമുള്ളവര്‍ ഇന്നലെ ജില്ലയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് എത്തി.