കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് കൂട്ടായ്മ ; അര ലക്ഷം രൂപയുടെ ഓക്സിമീറ്ററും പി പി ഇ കിറ്റും നൽകി

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് ( എ വുമൺ അസോസിയേഷൻ ഓഫ് കാസർകോട് ഫോർ എംപവർമെൻറ്) കൂട്ടായ്മ. അമ്പതിനായിരം രൂപ വില വരുന്ന ഓക്സിമീറ്ററും പി പി ഇ കിറ്റും ആണ് നൽകിയത്. നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ നഗര സഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഏറ്റു വാങ്ങി. വൈസ് ചെയർപേർസൺ ഷംസീദ ഫിറോസ്, സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, മുനിസിപ്പൽ സെക്രട്ടറി […]

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയുടെ കോവിഡ് ചാലഞ്ചിലേക്ക് സഹായ ഹസ്തവുമായി അവെയ്‌ക്ക് ( എ വുമൺ അസോസിയേഷൻ ഓഫ് കാസർകോട് ഫോർ എംപവർമെൻറ്) കൂട്ടായ്മ. അമ്പതിനായിരം രൂപ വില വരുന്ന ഓക്സിമീറ്ററും പി പി ഇ കിറ്റും ആണ് നൽകിയത്.
നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ നഗര സഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഏറ്റു വാങ്ങി. വൈസ് ചെയർപേർസൺ ഷംസീദ ഫിറോസ്, സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, മുനിസിപ്പൽ സെക്രട്ടറി കെ.മനോഹർ, അവെയ്‌ക്ക് പ്രസിഡന്റ് യാസ്മിൻ മുസ്തഫ , സെക്രട്ടറി ഷറഫുന്നിസ ഷാഫി, ട്രഷറർ മറിയംബി സലാഹുദ്ധീൻ, രക്ഷാധികാരി സക്കീന അക്ബർ, വൈസ് പ്രസിഡന്റ് സുലേഖ മാഹിൻ, ജോയിന്റ് സെക്രട്ടറി ഷിഫാനി മുജീബ് എന്നിവർ സന്നിഹിതരായിരുന്നു.

Related Articles
Next Story
Share it