തലകീഴ്‌പോട്ടാക്കി നടന്ന് അഷ്‌റഫ് നേടിയത് ഏഷ്യാ റെക്കോര്‍ഡ്
കാസര്‍കോട്: തലകീഴ്‌പ്പോട്ടാക്കി നടന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട് സീതാംഗോളി സ്വദേശി അഷ്‌റഫ്. അപ്പ് സൈഡ് ഡൗണ്‍ ലോട്ടസ് പൊസിഷനില്‍ 30 സെക്കന്റ് കൊണ്ട് 14.44 മീറ്റര്‍ സഞ്ചരിച്ചാണ് അഷ്‌റഫ് രണ്ട് റെക്കോര്‍ഡുകളും സ്വന്തമാക്കിയത്. ശ്രദ്ധേയനായ കരാട്ടെ അധ്യാപകനും ഫിറ്റ്‌നസ് ട്രെയിനറുമാണ് അഷ്‌റഫ്. അഷ്‌റഫിന്റെ കരാട്ടെ ആന്റ് ഫിറ്റ്‌നസ് ട്യൂട്ടോറിയല്‍ എന്ന യൂട്യൂബ് ചാനലും ശ്രദ്ധേയമാണ്. നിരവധിപേരാണ് അഷ്‌റഫിന്റെ യൂട്യൂബ് ചാനലിന് ഫോളോവേര്‍സായി ഉള്ളത്. 2018ല്‍ നെതര്‍ലാന്റ്‌സില്‍ […]

![തലകീഴ്‌പോട്ടാക്കി നടന്ന് അഷ്‌റഫ് നേടിയത് ഏഷ്യാ റെക്കോര്‍ഡ് തലകീഴ്‌പോട്ടാക്കി നടന്ന് അഷ്‌റഫ് നേടിയത് ഏഷ്യാ റെക്കോര്‍ഡ്](https://utharadesam.com/wp-content/uploads/2021/05/Ashraf-1.jpg)
കാസര്‍കോട്: തലകീഴ്‌പ്പോട്ടാക്കി നടന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട് സീതാംഗോളി സ്വദേശി അഷ്‌റഫ്. അപ്പ് സൈഡ് ഡൗണ്‍ ലോട്ടസ് പൊസിഷനില്‍ 30 സെക്കന്റ് കൊണ്ട് 14.44 മീറ്റര്‍ സഞ്ചരിച്ചാണ് അഷ്‌റഫ് രണ്ട് റെക്കോര്‍ഡുകളും സ്വന്തമാക്കിയത്. ശ്രദ്ധേയനായ കരാട്ടെ അധ്യാപകനും ഫിറ്റ്‌നസ് ട്രെയിനറുമാണ് അഷ്‌റഫ്. അഷ്‌റഫിന്റെ കരാട്ടെ ആന്റ് ഫിറ്റ്‌നസ് ട്യൂട്ടോറിയല്‍ എന്ന യൂട്യൂബ് ചാനലും ശ്രദ്ധേയമാണ്. നിരവധിപേരാണ് അഷ്‌റഫിന്റെ യൂട്യൂബ് ചാനലിന് ഫോളോവേര്‍സായി ഉള്ളത്. 2018ല്‍ നെതര്‍ലാന്റ്‌സില്‍ വെച്ച് നടന്ന വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഷ്‌റഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഒമ്പത് തവണ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.