ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തില്‍ കണ്ണിയായ ആറങ്ങാടി സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ഹൊസ്ദുര്‍ഗ് ആറങ്ങാടി സ്വദേശിയെ മട്ടന്നൂര്‍ എസ്.ഐ പ്രശാന്തും സംഘവും കാഞ്ഞങ്ങാട്ടു വെച്ച് അറസ്റ്റ് ചെയ്തത്.ആറങ്ങാടി ആസിഫ മന്‍സിലിലെ മുഹമ്മദ് ഹനീഫയാണ് അറസ്റ്റിലായത്. മട്ടന്നൂര്‍ വെളിയമ്പ്ര പി.ആര്‍ നഗര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്.ഒരു ലക്ഷം രൂപ വായ്പക്ക് 1,17,000 രൂപ പ്രോസസിംഗ് ഫീസായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പ്രതി 17 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ഹൊസ്ദുര്‍ഗ് ആറങ്ങാടി സ്വദേശിയെ മട്ടന്നൂര്‍ എസ്.ഐ പ്രശാന്തും സംഘവും കാഞ്ഞങ്ങാട്ടു വെച്ച് അറസ്റ്റ് ചെയ്തത്.
ആറങ്ങാടി ആസിഫ മന്‍സിലിലെ മുഹമ്മദ് ഹനീഫയാണ് അറസ്റ്റിലായത്. മട്ടന്നൂര്‍ വെളിയമ്പ്ര പി.ആര്‍ നഗര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്.
ഒരു ലക്ഷം രൂപ വായ്പക്ക് 1,17,000 രൂപ പ്രോസസിംഗ് ഫീസായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പ്രതി 17 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.