പ്രസ്‌ക്ലബ്ബിന്റെ കെ.എം.അഹ്‌മദ് സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് കെ.എം. അഹ്‌മദിന്റെ അനുസ്മരണാര്‍ത്ഥം നല്‍കി വരുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇത്തവണ ദൃശ്യമാധ്യമ വിഭാഗത്തിനാണ് അവാര്‍ഡ്. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 21 നും ഇടയില്‍ ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്ത മൂന്ന് മിനിറ്റില്‍ കൂടാത്ത മികച്ച ന്യൂസ് സ്റ്റോറിക്കാണ് അവാര്‍ഡ്. എന്‍ട്രികള്‍ ഈ മാസം 27നകം [email protected] എന്ന മെയില്‍ അഡ്രസില്‍ പേരും ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍: പ്രദീപ് ജി.എന്‍. 8921975571, ഷൈജുപിലാത്തറ 9446674876.

Related Articles
Next Story
Share it