പ്രസ് ക്ലബിന്റെ കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. മികച്ച റൂറല്‍ റിപ്പോര്‍ട്ടിനാണ് ഇത്തവണത്തെ അവാര്‍ഡ്. 2020 ജനുവരി 1 മുതല്‍ ഡിസംബര്‍ 30 വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അയക്കാം. അവാര്‍ഡ് ജേതാവിന് ഫലകവും പ്രശ്സതി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. എന്‍ട്രികള്‍ ജനുവരി 20ന് മുമ്പ് ബ്യുറോ ചീഫുമാര്‍ സാക്ഷ്യപ്പെടുത്തിയ 3 പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, […]

കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് പരിഗണിക്കുക.
മികച്ച റൂറല്‍ റിപ്പോര്‍ട്ടിനാണ് ഇത്തവണത്തെ അവാര്‍ഡ്. 2020 ജനുവരി 1 മുതല്‍ ഡിസംബര്‍ 30 വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അയക്കാം. അവാര്‍ഡ് ജേതാവിന് ഫലകവും പ്രശ്സതി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. എന്‍ട്രികള്‍ ജനുവരി 20ന് മുമ്പ് ബ്യുറോ ചീഫുമാര്‍ സാക്ഷ്യപ്പെടുത്തിയ 3 പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്, നിയര്‍ സര്‍വീസ് സഹകരണ ബാങ്ക്, ന്യൂ ബസ് സ്റ്റാന്‍ഡ് കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കണം.
ഫോണ്‍: 04994 230147, 9446652961.

Related Articles
Next Story
Share it