തളങ്കര: തളങ്കര കെ.കെ പുറത്തെ കരിയാരത്ത് മുഹമ്മദ് കുഞ്ഞി ഹാജി (80) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. ബാങ്കോട് മസ്ജിദ് പ്രസിഡണ്ട്, കെ.കെ. പുറം മസ്ജിദ് വൈസ് പ്രസിഡണ്ട്, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കള്‍: താജുദ്ദീന്‍, സിദ്ദീഖ് ഒമാന്‍, റിസ്‌വാന്‍ (എല്ലാവരും കസബ്), സുഹ്‌റാബി, തസ്‌രീഫ, നസീറ. മരുമക്കള്‍: മുഹമ്മദ് മൊഗ്രാല്‍, ഇബ്രാഹിം ആലംപാടി, അബ്ദുല്ല ആലംപാടി, ഫൗസിയ, സമീറ, ഷംറീന്‍.