ചെമ്മനാട്: മുന്‍ പ്രവാസിയും പഴയ ടോള്‍ ബൂത്തിനടുത്ത് താമസക്കാരനുമായ മുഹമ്മദ് അലി കുന്നരിയത്ത് (74) അന്തരിച്ചു. പരേതരായ അബ്ദുല്ലയുടെയും മറിയംബിയുടെയും മകന്‍ ആണ്. ഭാര്യ: ദൈനബി. മക്കള്‍: ബല്‍ക്കീസ്, റിയാസ് (ദുബായ്), അജ്മല്‍, റഷീഫ്. മരുമക്കള്‍: ഷാഫി, ഷഹല. സഹോദരങ്ങള്‍: പരേതരായ ആയിഷാബി, ബീഫാത്തിമ.