അബ്ദുല്‍ ഖാദര്‍

By :  Sub Editor
Update: 2025-06-03 07:32 GMT

ഷിറിയ: ഷിറിയ ബത്തേരി സീനത്ത് മന്‍സില്‍ പരേതനായ മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന്‍ അബ്ദുല്‍ ഖാദര്‍(65) അന്തരിച്ചു. പഴയകാല പ്രവാസിയായിരുന്നു. ഭാര്യ:ഖദീജ, മക്കള്‍: സീനത്ത്, മുംതാസ്, യാസീന്‍, മുക്താര്‍, ഇഷാന. മരുമക്കള്‍: അബ്ദുല്‍ റഷീദ് ആരിക്കാടി, അബ്ദുള്‍ റൗഫ് പള്ളിക്കര. സഹോദരങ്ങള്‍: അന്തുഞ്ഞി, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍, അറബി, സൈനുദ്ദീന്‍, ഖദീജ.

Similar News

കെ. ശാരദ