എസ്.എം.എ ബാധിച്ച അഫ്ര യാത്രയായി; മുഹമ്മദ് തനിച്ചായി
കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായ മാട്ടൂല്‍ സെന്‍ട്രലിലെ അഫ്ര ഒടുവില്‍ മരണത്തിന് കീഴടങ്ങി. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. എസ്.എം.എ രോഗബാധിതനായ സഹോദരന്‍ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ടി അഫ്ര വീല്‍ചെയറിലിരുന്ന് സഹായാഭ്യര്‍ത്ഥന നടത്തിയതും ക്രൗഡ് ഫണ്ടിലൂടെ കോടികള്‍ ലഭിച്ചതും വലിയ വാര്‍ത്തയായിരുന്നു. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകള്‍ സമാഹരിച്ചു. അമേരിക്കയില്‍ നിന്നെത്തിച്ച സോള്‍ജെന്‍സ്മ മരുന്ന് കുട്ടിക്ക് കുത്തിവക്കുകയും ചെയ്തു.