അരിമണിയോളം പോന്ന ലോകകപ്പ് ഒരുക്കി വെങ്കിടേഷ്
കാസര്‍കോട്: മുള്ളേരിയ തലവേലി സ്വദേശി വെങ്കിടേഷ് ആചാര്യ സ്വര്‍ണ്ണം കൊണ്ട് തീര്‍ത്ത ലോകകപ്പ് ആശ്ചര്യമാകുന്നു. അരിമണിയോളം പോന്നതാണ് ഈ ലോകകപ്പ് മാതൃക. 0.060 മില്ലി ഗ്രാം സ്വര്‍ണ്ണത്തില്‍ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് ഈ കലാകാരന്‍ ഇത് ഒരുക്കിയത്. നേരത്തെയും മൈക്രോ കലാസൃഷ്ടികളിലൂടെ വെങ്കിടേഷ് നിരവധി കൗതുകങ്ങള്‍ തീര്‍ത്തിരുന്നു. തായലങ്ങാടിയിലെ ഗോള്‍ഡ് വര്‍ക്ക്‌സ് കടയിലെ ജീവനക്കാരനാണ് ഈ യുവാവ്.