വാനിടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെരിയാട്ടടുക്കം സ്വദേശി മരിച്ചു
കാസര്‍കോട്: വാനിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെരിയാട്ടടുക്കം സ്വദേശി മരിച്ചു. പെരിയാട്ടടുക്കത്തെ അസീസ്(52) ആണ് മരിച്ചത്. കാസര്‍കോട്ടെ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ അസീസ് നുള്ളിപ്പാടി ദേശീയപാതയില്‍ നടന്നുപോകുന്നതിനിടെ ഗുഡ്സ് വാന്‍ ഇടിക്കുകയായിരുന്നു. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അസീസ് ഇന്നലെ രാത്രിയാണ് മരിച്ചത്. പരേതനായ മൂസയുടേയും സാറയുടേയും മകനാണ്. ഭാര്യ: റഷീദ. മക്കള്‍: അനസ്, അസ്‌രി, തസ്‌രി. സഹോദരി: സൈനബ.