ഓട്ടോയില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ചാക്കുകളിലാക്കി വില്‍പ്പനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പിടിയില്‍. നെല്ലിക്കുന്നിലെ എന്‍.എ ഉമറുല്‍ ഫാറൂഖി(40)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ബാങ്ക് മേഖല ഓഫീസിന് മുന്നില്‍ വെച്ച് ഓട്ടോയില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്.ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ ചാക്കുകളിലാക്കി വില്‍പ്പനക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി പിടിയില്‍. നെല്ലിക്കുന്നിലെ എന്‍.എ ഉമറുല്‍ ഫാറൂഖി(40)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ബാങ്ക് മേഖല ഓഫീസിന് മുന്നില്‍ വെച്ച് ഓട്ടോയില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്.
ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it