Begin typing your search above and press return to search.
കാസര്‍കോട് സ്വദേശി കണ്ണൂരില്‍ സ്വര്‍ണവുമായി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 88 ലക്ഷം രൂപ വില വരുന്ന 1517 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍.ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി സല്‍മാന്‍ ഫരീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് ട്രോളി ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഡി.ആര്‍.ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 88 ലക്ഷം രൂപ വില വരുന്ന 1517 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍.
ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി സല്‍മാന്‍ ഫരീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് ട്രോളി ബാഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഡി.ആര്‍.ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Next Story