കൗതുകം പകര്‍ന്ന് അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ചിത്രശലഭം
വിദ്യാനഗർ: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായ അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ശലഭത്തെ കാസർകോട് വിദ്യാനഗറിൽ കണ്ടെത്തി. പ്രിൻസ് കോംപൗണ്ടിന് സമീപമുള്ള പരേതനായ കളനാട് അഹമദ് എഞ്ചിനിയറുടെ വീട്ടിലാണ് ചിത്രശലഭം വിരുന്നെത്തിയത്. അഹമദ് എഞ്ചിനിയറുടെ ഭാര്യ ഫാത്തിമ കളനാട് ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നിബിഢ വനപ്രദേശങ്ങളിലാണ് ഈയിനം ചിത്രശലഭങ്ങളെ കണ്ടുവരുന്നത്. ചെമപ്പ് കലര്‍ന്ന തവിട്ട് നിറത്തിലുള്ള ചിത്രശലഭത്തിന്റെ മുന്‍ ചിറകുകളില്‍ പാമ്പിന്റെ കണ്ണുകളെ പോലെയുള്ള കറുത്ത പൊട്ടുകളുണ്ട്. അതിനാല്‍ തന്നെ സ്‌നേക്‌സ് ഹെഡ് എന്നും ഈയിനം ചിത്രശലഭങ്ങളെ വിളിക്കാറുണ്ട്. […]

വിദ്യാനഗർ: ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിലൊന്നായ അറ്റ്‌ലസ്‌മോത്ത് ഇനത്തില്‍പെട്ട ശലഭത്തെ കാസർകോട് വിദ്യാനഗറിൽ കണ്ടെത്തി. പ്രിൻസ് കോംപൗണ്ടിന് സമീപമുള്ള പരേതനായ കളനാട് അഹമദ് എഞ്ചിനിയറുടെ വീട്ടിലാണ് ചിത്രശലഭം വിരുന്നെത്തിയത്. അഹമദ് എഞ്ചിനിയറുടെ ഭാര്യ ഫാത്തിമ കളനാട് ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. നിബിഢ വനപ്രദേശങ്ങളിലാണ് ഈയിനം ചിത്രശലഭങ്ങളെ കണ്ടുവരുന്നത്. ചെമപ്പ് കലര്‍ന്ന തവിട്ട് നിറത്തിലുള്ള ചിത്രശലഭത്തിന്റെ മുന്‍ ചിറകുകളില്‍ പാമ്പിന്റെ കണ്ണുകളെ പോലെയുള്ള കറുത്ത പൊട്ടുകളുണ്ട്. അതിനാല്‍ തന്നെ സ്‌നേക്‌സ് ഹെഡ് എന്നും ഈയിനം ചിത്രശലഭങ്ങളെ വിളിക്കാറുണ്ട്. ചിത്രശലഭം വീട്ടുകാര്‍ക്ക് കൗതുകം പകര്‍ന്നു.