കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വൈകിട്ട് 5.25 വരെ പോളിംഗ് 71.21 ശതമാനം.
മഞ്ചേശ്വരത്ത് 72.54 ശതമാനവും കാസര്‍കോട്ട് 66.54 ശതമാനവും ഉദുമയില്‍ 71.92 ശതമാനവും കാഞ്ഞങ്ങാട്ട് 71.58 ശതമാനവും തൃക്കരിപ്പൂരില്‍ 73.28 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.