ഹൊസങ്കടി: കണ്ടെയ്നര്‍ ലോറി ഹൊസങ്കടി ദേശീയപാതയില്‍ കുടുങ്ങി. രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രാജസ്ഥാനില്‍ നിന്ന് കൊച്ചിലേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ റോഡില്‍ കുടുങ്ങിയത്. ഇതോടെ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂടുതലായും കുടുങ്ങിയത്.