മാങ്ങാട്: ബാര പാറക്കടവിലെ പരേതനായ അലാമി മണിയാണിയുടെ ഭാര്യ മാധവിയമ്മ പാറക്കടവ് (79) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ആസ്പത്രിയില്‍ അന്തരിച്ചു. മക്കള്‍: പി. ലക്ഷ്മി (പ്രസിഡണ്ട് ഉദുമ പഞ്ചായത്ത്, സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗം), ശാരദ (ദിനേശ് ബീഡി തൊഴിലാളി), മോഹനന് മാങ്ങാട് (ഡയരക്ടര്‍, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍), പി. സുധ (അധ്യാപിക, ബേക്കല്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍), ജ്യോതി (സംരംഭക സ്റ്റാര്‍ട്ട് അപ്പ് പദ്ധതി), രമ (അക്കൗണ്ടന്റ്), അംബിക (അധ്യാപിക ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍, പടന്ന കടപ്പുറം). മരുമക്കള്‍: ശ്രീധരന് (അടുക്കത്ത് വയല്‍), സത്യകുമാര്‍ (പാറക്കടവ്), ശശികുമാര്‍ (മടിക്കൈ), രാജേന്ദ്രന് (അന്നൂര്‍), രാജേന്ദ്രന് (ഉദിനൂര്‍), മാലിനി (കോര്യോട്ട്).